തിരുവനന്തപുരത്ത് 21കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: (www.kvartha.com 28.07.2021) ശ്രീകാര്യത്ത് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെക്കാലമുക്കില്‍ റിയാസിന്റെ മകന്‍ ഇമ്രാനെ(21)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇമ്രാന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി. 

സംഭവത്തെ തുടര്‍ന്ന് ഇമ്രാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുറിയടച്ചിരുന്നു സദാസമയവും ഇമ്രാന്‍ ഗെയിമുകള്‍ കളിച്ചിരുന്നതായാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ടം ചെയ്യുന്നതിനായി മാറ്റി. 

Thiruvananthapuram, News, Kerala, Death, Found Dead, Police, Mobile Phone, 21 year old found hanged to death in Thiruvananthapuram

Keywords: Thiruvananthapuram, News, Kerala, Death, Found Dead, Police, Mobile Phone, 21 year old found hanged to death in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?