20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍കിംഗ് യുഐഡി രേഖപ്പെടുത്തുന്നതിന് അംഗീകാരം
കൊച്ചി: (www.kvartha.com 21.07.2021) 20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് കൂടി ഹോള്‍മാര്‍കിംഗ് യുഐഡി രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍സ് (BlS)ന്റെ അംഗീകാരം. 14, 18, 22 കാരറ്റ് ആഭരണങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ഹോള്‍മാര്‍ക് യുഐഡി മുദ്ര പതിച്ചിരുന്നത്.
കേരളത്തില്‍ 916, 22 കാരറ്റ് ആഭരണങ്ങള്‍ക്കാണ് പ്രിയമേറെയുള്ളത്. ഡയമന്‍ഡ് ആഭരണങ്ങളാണ് 18 കാരറ്റില്‍ നിര്‍മിക്കുന്നത്. 14, 20, 23, 24 കാരറ്റിലും വിവിധ ആഭരണങ്ങള്‍ നിര്‍മിക്കുന്നു.
Keywords: Approval to record Hallmarking UID for 20, 23, 24 carat gold jewelry, Kochi, News, Business, Gold, Trending, Kerala.
Powered by Info News For You

Comments
Post a Comment