17 വയസുകാരന്റെ കുത്തേറ്റ് പിതൃ സഹോദരന്‍ മരിച്ചു; പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്
നിലയ്ക്കല്‍: (www.kvartha.com 31.07.2021) 17 വയസുകാരന്റെ കുത്തേറ്റ് പിതൃ സഹോദരന്‍ മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Powered by Info News For You
പമ്പാവാലി ഐത്തലപടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ചരിവുകാലായില്‍ സാബു (45) ആണ് മരിച്ചത്. കൊലയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: School student killed man in Pathanamthitta, Pathanamthitta, News, Local News, Killed, Student, Police, Custody, Kerala.
Powered by Info News For You

Comments
Post a Comment