പി എസ് സി ഒ എം ആർ പരീക്ഷ ഓഗസ്റ്റ് 17ന്: അഡ്മിഷന്‍ ടികെറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം: (www.kvartha.com 02.07.2021) പി എസ് സി ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 17ലേക്ക് മാറ്റി. ഓഗസ്റ്റ് 3 മുതല്‍ പരീക്ഷയുടെ അഡ്മിഷന്‍ ടികെറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കോവിഡ് വ്യാപനവും ശക്തമായ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് വിവിധ സര്‍കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികകളിലെ നിയമനത്തിനായി ജൂലായ് 10 ന് നടത്താനിരുന്ന പരീക്ഷ പി എസ് സി ഓഗസ്റ്റ്‌ 17ലേക്ക് മാറ്റിയിരിക്കുന്നത്. 50000-ൽ പരം ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിച്ചിരിക്കുന്നത്.

News, Thiruvananthapuram, PSC, Examination, Kerala, State, Education,

അഡ്മിഷന്‍ ടികെറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Keywords: News, Thiruvananthapuram, PSC, Examination, Kerala, State, Education, PSC OMR Exam on August 17.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?