Expat arrested with over 6,000 boxes of cigarettes

സിഗരറ്റ് ശേഖരവും നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പ്രവാസി ഒമാനില്‍ അറസ്റ്റില്‍

മസ്‌കറ്റ്: (www.kvartha.com 02.06.2021) സിഗരറ്റ് ശേഖരവും നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പ്രവാസി ഒമാനില്‍ അറസ്റ്റില്‍. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. 

6,130 പെട്ടിയിലധികം സിഗരറ്റും 9,714 പാകെറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പ്രതിയില്‍ നിന്നും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

News, Gulf, World, Muscat, Police, Accused, Arrest, Arrested, Expat, Expat arrested with over 6,000 boxes of cigarettes

Keywords: News, Gulf, World, Muscat, Police, Accused, Arrest, Arrested, Expat, Expat arrested with over 6,000 boxes of cigarettes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?