കാസർകോട് സ്വദേശി ശാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

ശാർജ: (www.kasargodvartha.com 04.06.2021) കാസർകോട് സ്വദേശി ശാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. ആദൂരിലെ ഫാറൂഖ് (38) ആണ് മരിച്ചത്. പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് സീനിയർ മുദരിസുമായിരുന്ന പരേതനായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മകനാണ്.

                                                                                
Sharjah, Gulf, News, Death, Obituary, Kasaragod, Kerala, Muhimmath, Doctor, Hospital, Native of Kasargod collapsed and died in Sharjah.



വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമെന്നാണ് നിഗമനം. ഡോക്ടർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ജനുവരി 21 ന് ആയിരുന്നു ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മരണം. അതിനിടെ അപ്രതീക്ഷിതമായി എത്തിയ രണ്ടാമത്തെ മരണം കുടുംബത്തിന് ആഘാതമായി.

ഭാര്യയും കുട്ടികളുമുണ്ട്.

നഫീസയാണ് മാതാവ്.

സഹോദരങ്ങൾ: മുഹമ്മദ്, സിദ്ദീഖ്, ഹംസ, ഉസ്മാൻ (യുഎഇ), മുഹമ്മദലി ഹിമമി സഖാഫി, യൂസുഫ്, സൗദ.

Keywords: Sharjah, Gulf, News, Death, Obituary, Kasaragod, Kerala, Muhimmath, Doctor, Hospital, Native of Kasargod collapsed and died in Sharjah.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?