ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: (www.kvartha.com 26.06.2021) ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയതായി പരാതി. സംഭവത്തില്‍ ഒരാള്‍ കൊച്ചിയില്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി ബിനു ചാക്കോയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇടുക്കി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുര്‍ന്നാണ് അറസ്റ്റ്. റെയില്‍വെയിലും സര്‍കാര്‍ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുള്‍പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

Kochi, News, Kerala, Fraud, Crime, Complaint, Police, Arrest, Case, Fraud by offering a job in bank; One arrested

Keywords: Kochi, News, Kerala, Fraud, Crime, Complaint, Police, Arrest, Case, Fraud by offering a job in bank; One arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?