അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പിടിയില്‍
മസ്‌കത്ത്: (www.kasargodvartha.com 11.06.2021) അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പിടിയില്‍. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ബൗഷര്‍ വിലായത്തില്‍ പ്രവാസിയുടെ നിയന്ത്രണത്തിലുള്ള ഒരു സൈറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്.
മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പും ഒമാന്‍ കസ്റ്റംസ് അധികൃതരും ചേര്‍ന്നാണ് പരിശോധന നടത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Keywords: Muscat, News, Gulf, World, Top-Headlines, Police, Seized, Crime, Oman Customs seizes large quantities of alcoholic beverages
Powered by Info News For You

Comments
Post a Comment