ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികളുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: (www.kvartha.com 17.06.2021) ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികളുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ ഇല്ലാത്ത വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് ആരംഭിച്ചത്.
ഇതു സംബന്ധിച്ച റിപോര്‍ട് രണ്ട് ദിവസത്തിനകം സര്‍കാരിന് കൈമാറും. ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികളില്ലെന്ന് സര്‍വേയില്‍ കണ്ടെത്തിയതെന്നാണ് സൂചന. പട്ടിക വര്‍ഗ കോളനികളില്‍ നടക്കുന്ന പ്രത്യേക സര്‍വെയുടെ റിപോര്‍ട് 20നകം കൈമാറാനും നിര്‍ദേശിച്ചു.
Keywords: Thiruvananthapuram, News, Kerala, Students, Education, Department of Education taking number of students without digital learning facilities
Powered by Info News For You

Comments
Post a Comment