ഇന്‍ഡ്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്‌മെന്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിടന്‍
ലണ്ടന്‍: (www.kvartha.com 12.06.2021) ഇന്‍ഡ്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്‌മെന്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിടന്‍. റിക്രൂട്‌മെന്റ് പുനരാരംഭിക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്‍ഡ്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒരു മാസത്തിലേറെയായി റിക്രൂട്‌മെന്റ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടികള്‍ പുനരാരംഭിക്കുന്നത്.
Keywords: London, News, World, Nurses, Job, COVID-19, Britain, Recruitment, Britain lifts ban nursing recruitment from India to UK
Powered by Info News For You

Comments
Post a Comment