ശാർജ പുസ്തകോത്സവത്തിൽ സ്‌പെയിൻ വിശിഷ്ടാതിഥിയാകും

ശാർജ: (www.kvartha.com 28.06.2021) 40-ാം ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (എസ് ഐ ബി എഫ്) സ്പെയിൻ വിശിഷ്ടാതിഥിയാകുമെന്ന് ശാർജ ബുക് അതോറിറ്റി (എസ് ബി എ) ചെയർമാൻ അഹ്‌മദ് ബിൻ റുക്കാദ് അൽ ആ മിരി പറഞ്ഞു.

Gulf, News, Sharjah, Spain, World, Book, Writer, Country, Report by Qasim Moh'd Udumbunthala, Spain will be a special guest at the Sharjah Book Festival.



സ്പാനിഷ് ഉദ്യോഗസ്ഥരുമായി അൽ ആമിരിയുടെ നേതൃത്വത്തിലുള്ള ശാർജ പ്രതിനിധി സംഘം മാഡ്രിഡിൽ കൂടിക്കാഴ്ച നടത്തി. അറബ് മേഖലയിലെ ഒരു സാംസ്കാരിക പരിപാടിയിൽ ഇതാദ്യമായാണ് സ്പെയിൻ പങ്കാളിയാകുന്നത്.

സ്പെയിനിലെ കലാകാരൻമാർ, എഴുത്തുകാർ എന്നിവരുടെ സാന്നിധ്യംകൊണ്ട് ഇത്തവണത്തെ പുസ്തകമേള വ്യത്യസ്തമാകും. ഇതിലൂടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുമെന്നും അഹ്‌മദ് ബിൻ റുക്കാദ് വ്യക്തമാക്കി.

Keywords: Gulf, News, Sharjah, Spain, World, Book, Writer, Country, Report by Qasim Moh'd Udumbunthala, Spain will be a special guest at the Sharjah Book Festival.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?