മുന്നോട്ട് തന്നെ: പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

ന്യൂഡെല്‍ഹി: (www.kasargodvartha.com 16.06.2021) പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും കൂടി. കൊച്ചിയില്‍ പൊട്രോള്‍ വില 96 രൂപ 76 പൈസയും ഡീസല്‍ വില 93 രൂപ 11 പൈസയുമായി. 

തിരുവനന്തപുരത്ത് പെട്രോള്‍ വില 98 രൂപ 70 പൈസയും ഡീസല്‍ വില 93 രൂപ 93 പൈസയുമായി ഉയര്‍ന്നു. പെട്രോളിന് 97രൂപ 13 പൈസയും ഡീസലിന് 92 രൂപ 47 പൈസയുമാണ് കോഴിക്കോട്ടെ വില. 16 ദിവസത്തിനിടെ 9-ാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

New Delhi, News, National, Top-Headlines, Business, Petrol, Price, Going forward: Fuel prices gone up again

Keywords: New Delhi, News, National, Top-Headlines, Business, Petrol, Price, Going forward: Fuel prices gone up again



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?