ഒമാനില്‍ അപകടകരമായ വിധത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മസ്‌കത്ത്: (www.kasargodvartha.com 28.06.2021) ഒമാനില്‍ അപകടകരമായ വിധത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ വാഹനമോടിച്ചയാളെ ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലാണ് സംഭവം. 

ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്തതിലൂടെ സ്വന്തം ജീവനും റോഡിലെ മറ്റു യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയതിനാണ് നടപടി. ദാഖിലിയ പൊലീസ് കമാന്‍ഡാണ് നടപടിയെടുത്തത്.

Muscat, News, Gulf, World, Top-Headlines, Arrest, Police, Driver, One arrested for drifting in Oman

Keywords: Muscat, News, Gulf, World, Top-Headlines, Arrest, Police, Driver, One arrested for drifting in Oman 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?