കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

മലപ്പുറം: (www.kvartha.com 21.06.2021) കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. അയല്‍വാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യെയാണ് വീടിന്റെ വരാന്തയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെടുത്തു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. വെള്ളിയാഴ്ച  ഇവരെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടില്‍ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

Malappuram, News, Kerala, Arrest, Arrested, Police, Crime, Killed, Robbery, Elderly woman killed in Kuttippuram; One arrested

Keywords: Malappuram, News, Kerala, Arrest, Arrested, Police, Crime, Killed, Robbery, Elderly woman killed in Kuttippuram; One arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?