രണ്ടാം പിണറായി സർക്കാറിൻ്റെ കന്നി ബജറ്റ് അവതരണം തുടങ്ങി: കഴിഞ്ഞ ഇടക്കാല ബജറ്റിൻ്റെ തുടർചയാകും
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ബജറ്റിന്റെ പ്രിന്റഡ് കോപ്പി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രസ് ഡയറക്ടറിൽ നിന്നും ഏറ്റുവാങ്ങി.
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയാകും ബാലഗോപാലിന്റേതെന്ന് പ്രതീക്ഷിക്കാം.
Powered by Info News For You

Comments
Post a Comment