കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കുമെന്ന് റിപോര്‍ട്


ന്യൂഡല്‍ഹി: (https://ift.tt/3g2Dt45) കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന ഒഴിവാക്കിയേക്കുമെന്ന് റിപോര്‍ട്. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദിപ് സിങ്പുരി അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തുന്ന ചര്‍ച്ചയിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.

News, National, India, New Delhi, COVID-19, Test, Vaccine, Technology, Business, Finance, Travel, Flight, Minister, Trending, Fully vaccinated passengers may not need RT-PCR report for domestic air travel: Report


ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നേരത്തെ ആഭ്യന്തര വിമാന യാത്രക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമായിരുന്നു. 


Keywords: News, National, India, New Delhi, COVID-19, Test, Vaccine, Technology, Business, Finance, Travel, Flight, Minister, Trending, Fully vaccinated passengers may not need RT-PCR report for domestic air travel: Report

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?