അബുദബിയില്‍ പൊതുയിടങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ഗ്രീന്‍ പാസ് താൽകാലികമായി നിർത്തിവെച്ചു

അബുദബി: (wwww.kvartha.com 18.06.2021) പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാനുള്ള അല്‍ ഹൊസന്‍ ആപ് ഗ്രീന്‍ പാസ് അബുദബിയിൽ താൽകാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ആപിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് നാഷനൽ എമർജെൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) അറിയിച്ചു.

Green pass to enter public places in Abu Dhabi has been suspended.

ജനങ്ങൾ പ്രതിരോധ മുൻകരുതൽ നടപടികൾ തുടർന്നും പാലിക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു. ഷോപിംഗ് മാളുകൾ, ഗ്രാന്റ് സൂപെര്‍ മാര്‍കെറ്റുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ബുധനാഴ്ച മുതലാണ് ഗ്രീന്‍ പാസ് നിർബന്ധമാക്കിയത്.

Keywords: Abu Dhabi, Gulf, World, News, COVID-19, Lockdown, Application, Top-Headlines, Market, Green pass to enter public places in Abu Dhabi has been suspended.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?