മഹാരാഷ്ട്രയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വിഡിയോ വൈറലായതോടെ വയോധികന്‍ അറസ്റ്റില്‍


മുംബൈ: (https://ift.tt/3pu1F2l) മഹാരാഷ്ട്രയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വിഡിയോ വൈറലായതോടെ വയോധികന്‍ അറസ്റ്റില്‍. കൊച്ചുമകനാണ് സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. 70കാരനായ ആത്മീയ അധ്യാപകനാണ് അറസ്റ്റിലായത്. 

News, National, India, Mumbai, Assault, Wife, Arrested, Husband, An elderly man has been arrested in Maharashtra


കല്യാണ ടൗണിലെ വീട്ടില്‍വെച്ച് ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് വിഡിയോ. വെള്ളത്തിന്റെ പേരുപറഞ്ഞ് വയോധികയെ ബകെറ്റുകൊണ്ട് ക്രൂരമായി അടിക്കുന്നതാണ് പുറത്തായ ദൃശ്യങ്ങളില്‍ ഉള്ളത്. വയോധികയെ അടിക്കരുതെന്ന് ആത്മീയ അധ്യാപകനോട് കൊച്ചുമക്കള്‍ അഭ്യര്‍ഥിക്കുന്നത് വിഡിയോയില്‍ കാണാം. വയോധികയുടെ പരാതിയില്‍ 70കാരനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords: News, National, India, Mumbai, Assault, Wife, Arrested, Husband, An elderly man has been arrested in Maharashtra

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?