ദുബൈയിലെ ദേറയില്‍ അപാര്‍ട്‌മെന്റ് കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ തീപിടുത്തം; ഫ്‌ലാറ്റുകളിലുണ്ടായിരുന്നവരെ മുഴുവന്‍ ഒഴിപ്പിച്ചു, ആളപായമില്ല


ദുബൈ: (https://ift.tt/3vabsvt) ദുബൈയിലെ ദേറയില്‍ അപാര്‍ട്‌മെന്റ് കെട്ടിടത്തില്‍ തീപിടുത്തം. കെട്ടിടത്തിന്റെ പതിനാലാം നിലയിലായിരുന്നു തീപിടുത്തം. ബുധനാഴ്ച രാവിലെ റിഗയിലെ ഫാല്‍കെണ്‍ ടവറില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫെന്‍സ് അറിയിച്ചു. രാവിലെ 9.01നാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

News, World, Gulf, Dubai, Fire, Rescue, Dubai: Fire breaks out in tower in Deira, residents evacuated


ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ മറ്റ് ഫ്‌ലാറ്റുകളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളെയും സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. 9.40ഓടെ തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായമോ പരിക്കുകളോ സംഭവത്തില്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.

Keywords: News, World, Gulf, Dubai, Fire, Rescue, Dubai: Fire breaks out in tower in Deira, residents evacuated

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?