കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: (www.kasargodvartha.com 04.06.2021) പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു, 92 രൂപ 4 പൈസയായി. പെട്രോള്‍ 96 രൂപ 47 പൈസ. 

കൊച്ചിയില്‍ പെട്രോള്‍ വില 94.86 രൂപയായി. ഡീസലിന് 90.27 രൂപയുമായി. ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ വില ഉയര്‍ത്തുന്നത് ഇത് 44-ാം തവണയാണ്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നിരുന്നു.

Kochi, News, Kerala, Top-Headlines, Business, Petrol, diesel prices hiked again on June 4

Keywords: Kochi, News, Kerala, Top-Headlines, Business, Petrol, diesel prices hiked again on June 4



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?