ലോകത്തിലെ ഏറ്റവും ഭാരമേറിയ മെഡല്‍ നിര്‍മിച്ച ഗിന്നസ് റെകോഡ് നേട്ടത്തില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍

അബുദാബി: (www.kvartha.com 27.06.2021) ലോകത്തിലെ ഏറ്റവും ഭാരമേറിയ മെഡല്‍ നിര്‍മിച്ച് ഗിന്നസ് റെകോഡ് നേട്ടത്തില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ തകര്‍ത്തത് അബുദാബിയില്‍ ഒബയ്ദ് അല്‍ കെത്ബി നേടിയ 68.5 കിലോഗ്രാം, 2.56 ചതുരശ്രമീറ്റര്‍ റെകോഡാണ്.

Abu Dhabi, Gulf, Guinness Book, Record, Student, Indian, international, school, Indian students set a Guinness World Record for the heaviest medal in the world.



അബുദാബി ബനിയാസ് വെസ്റ്റിലെ ഇന്റര്‍നാഷണല്‍ ഇന്‍ഡ്യന്‍ സ്‌കൂളിലെ 450 ലധികം വിദ്യാര്‍ഥികളാണ് യുഎഇയുടെ 'അമ്പതാം വര്‍ഷത്തിന്റെ' ആദരസൂചകമായി മെഡല്‍ രൂപകല്‍പന ചെയ്തത്. ഈ മെഡലിന് ഏകദേശം 450 കി.ഗ്രാം തൂക്കവും 5.93 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവുമുണ്ട്. സ്റ്റീല്‍ ഉപയോഗിച്ചാണ് മെഡല്‍ നിര്‍മിച്ചത്.

Keywords: Abu Dhabi, Gulf, Guinness Book, Record, Student, Indian, international, school, Indian students set a Guinness World Record for the heaviest medal in the world.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?