ടോക്യോ ഒളിമ്പിക്സിൽ അഭിമാനകരമായ നേട്ടം കൈവരിച്ച നീന്തല്‍ താരം സജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍; സര്‍കാരിന്റെ സര്‍വ പിന്തുണയുമുണ്ടാകുമെന്ന് കായിക മന്ത്രി
തിരുവനന്തപുരം: (www.kvartha.com 27.06.2021) ടോക്യോ ഒളിമ്പിക്സിൽ അഭിമാനകരമായ നേട്ടം കൈവരിച്ച സജന്‍ പ്രകാശിന് സര്‍കാരിന്റെ സര്‍വ പിന്തുണയുമുണ്ടാകുമെന്ന് കായികവകുപ്പു മന്ത്രി വി അബ്ദുർ റഹ്‌മാൻ. സമീപകാലത്തെ ഏറ്റവും മികച്ച മലയാളി നീന്തല്‍ താരമാണ് സജനെന്നും അദ്ദേഹം പറഞ്ഞു.
'ടോക്യോ ഒളിമ്പിക്സിൽ യോഗ്യത നേടിയ നീന്തല്‍ താരം സജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍. ആദ്യമായാണ് ഒരു ഇൻഡ്യന്‍ നീന്തല്‍ താരം നേരിട്ട് ഒളിമ്പിക്സിൽ യോഗ്യത നേടുന്നത്. 200 മീറ്റര്‍ ബടെര്‍ഫ്‌ളൈ ഇനത്തിലാണ് മത്സരിക്കുക. സമീപകാലത്തെ ഏറ്റവും മികച്ച മലയാളി നീന്തല്‍ താരമാണ് സജന്‍ പ്രകാശ് എന്നാണ് അബ്ദുർ റഹ്‌മാൻ പറഞ്ഞത്.

2015ലെ ദേശീയ ഗെയിംസിൽ പുരുഷവിഭാഗം ഫ്രീസ്റ്റൈൽ, ബടർഫ്ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം 6 സ്വർണവും 3 വെള്ളിയും നേടി ആ വർഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016-ലെ റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബടർഫ്ളൈ ഇനത്തിൽ ഇൻഡ്യയെ പ്രതിനിധീകരിക്കുന്നത് സജൻ പ്രകാശ് ആണ്.
Keywords: News, Thiruvananthapuram, Sports, Olympics, Minister, Kerala, State, Tokyo, Sports Minister, Sajan Prakash, Tokyo Olympics, Sports Minister Congratulate Sajan Prakash on his proud achievement at Tokyo Olympics.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment