സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

റിയാദ്: (www.kasargodvartha.com 11.06.2021) സൗദി അറേബ്യയില്‍ ഈ മാസം പെട്രോള്‍ വില വര്‍ധിപ്പിച്ചു. എല്ലാ മാസവും 11-ാം തീയതിയാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോള്‍ വില രണ്ട് റിയാല്‍ കടന്നിരുന്നു. 

പുതുക്കിയ നിരക്ക് 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ്. നിലവില്‍ 91 പെട്രോളിന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു നിരക്ക്. 

Riyadh, News, World, Top-Headlines, Petrol, Price, Increase, Business, Petrol Prices increase in Saudi Arabia

Keywords: Riyadh, News, World, Top-Headlines, Petrol, Price, Increase, Business, Petrol Prices increase in Saudi Arabia



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?