യുവാവിനെ നഗരത്തിലെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: (www.kasargodvartha.com 12.06.2021) യുവാവിനെ നഗരത്തിലെ ലോഡ്‌ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം സുങ്കതക്കട്ട മുടിപ്പ് റോഡിലെ അബ്ദുൽ അസീസ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.

                                                                         

Kerala, Kasaragod, news, Lodge, Dead, Police, Manjeshwaram, Young man found dead in a lodge room.


നേരത്തെ അസുഖബാധിതനായിരുന്ന അബ്ദുൽ അസീസ് രോഗം ഭേദമായ ശേഷം അസ്വസ്ഥനായ നിലയിലാണ് കാണപ്പെട്ടിരുന്നത്. ഇതാകാം മരണ കാരണമെന്നാണ് നിഗമനം. വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

പൊലീസ് സ്ഥലം സന്ദർശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kerala, Kasaragod, news, Lodge, Dead, Police, Manjeshwaram, Young man found dead in a lodge room.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?