ഉറങ്ങാൻ കിടന്ന എം ബി ബി എസ് വിദ്യാർഥി മരിച്ചു

അട്കത്ബയൽ: (www.kasargodvartha.com 29.06.2021) ഉറങ്ങാൻ കിടന്ന എം ബി ബി എസ് വിദ്യാർഥി മരിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. അബ്ദുൽ സത്താറിന്റെ മകൻ സഹൽ റഹ്‌മാൻ (24) ആണ് മരിച്ചത്. ദേർളക്കട്ട കെ എസ് ഹെഗ്‌ഡെ മെഡികൽ അകാഡെമിയിലെ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർഥിയാണ്.

Kasaragod, Kerala, News, Death, Obituary, MBBS, Student, Masjid, Top-Headlines, General-hospital, MBBS student who was sleeping died.

തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു സഹൽ. ചൊവ്വാഴ്ച പുലർചെ പ്രഭാത പ്രാർഥനയ്ക്ക് എഴുന്നേൽക്കാത്തതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. 

ശമീമയാണ് മാതാവ്.

സഹോദരങ്ങൾ: സാബിത് റഹ്‌മാൻ (എം ബി ബി എസ് വിദ്യാർഥി), ഹന (വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം).

മൃതദേഹം എരിയാൽ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, News, Death, Obituary, MBBS, Student, Masjid, Top-Headlines, General-hospital, MBBS student who was sleeping died.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?