വര്‍ണ വിവേചനത്തിന് ഇരയായതിനെ കുറിച്ച് ഓസീസ് താരം ഉസ്മാന്‍ ഖാജ


സിഡ്‌നി: (https://ift.tt/3gafrmp) വര്‍ണ വിവേചനത്തിന് ഇരയായതിനെ കുറിച്ച് ഓസീസ് താരം ഉസ്മാന്‍ ഖാജ. 2011-ല്‍ സിഡ്‌നിയില്‍ നടന്ന ആഷസ് ടൂര്‍ണമെന്റിലായിരുന്നു ഓസ്‌ട്രേലിയക്കായി കളിക്കുന്ന ആദ്യ മുസ്ലീം ക്രികെറ്ററായ ഖാജയുടെ അരങ്ങേറ്റ മത്സരം.  ഇ എസ് പി എന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ താന്‍ വര്‍ണ വിവേചനത്തിന് ഇരയായതിനെ കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തല്‍. 

ഖാജയ്ക്ക് അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് പാകിസ്താനിലെ ഇസ്ലാമാബാദില്‍ ജനിച്ച താരവും കുടുംബം ഓസ്‌ട്രേലിയയിലേക്ക് മാറുന്നത്. 

News, World, International, Sidney, Sports, Cricket, Player, ‘Was told I’m not the right skin colour to play for Australia’: Usman Khawaja on facing racism


'എന്റെ കുട്ടിക്കാലത്ത് ഓസ്‌ട്രേലിയയിലായിരിക്കുമ്പോള്‍ പലപ്പോഴും കേട്ടിരുന്നത് ഞാന്‍ ഒരിക്കലും ഓസ്‌ട്രേലിയക്കായി കളിക്കിലെന്നാണ്. എന്റെ നിറം അതിന് ചേര്‍ന്നതല്ലെന്നും ടീമിന് യോജിക്കുന്ന ആളല്ല താനെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുക്കില്ലായെന്നായിരുന്നു. ഇങ്ങനെയായിരുന്നു അന്നത്തെ ചിന്താഗതി. എന്നാലിപ്പോള്‍ അത് മാറിവരുന്നുണ്ട്.' - ഖാജ വ്യക്തമാക്കി.

Keywords: News, World, International, Sidney, Sports, Cricket, Player, ‘Was told I’m not the right skin colour to play for Australia’: Usman Khawaja on facing racism

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?