ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ചോർചയില്ലാത്തത് കാരണം വൻ അപകടം ഒഴിവായി

നീലേശ്വരം: (www.kasargodvartha.com 17.06.2021) കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. വ്യാഴാഴ്ച പുലർചെ അഞ്ചര മണിയോടെയായിരുന്നു അപകടം. ഗ്യാസ് ചോർച ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. മംഗളൂറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് റോഡിൽ നിന്നും താഴെ കുഴിയിലേക്ക് പതിച്ചത്.

                                                                        
Kasaragod, Nileshwaram, News, Kerala, Lorry, Gas, Accident, Mangalore, Top-Headlines, Fire force, Police, National highway, Gas tanker lorry overturns on national highway; a major accident was avoided.



ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. വാതക ചോർച ഇല്ലെന്ന് ഫയർഫോഴ്സ് അധികൃതർ ഉറപ്പാക്കി. മംഗളൂറിൽ നിന്നുള്ള വിദഗ്ദ സംഘം എത്തി മറിഞ്ഞ ടാങ്കർ ലോറി സ്ഥലത്തുനിന്ന് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്.

ടാങ്കർ ലോറി മറിഞ്ഞത് ദേശീയപാതയിൽ നിന്നും പുറത്തായതിനാൽ ഗതാഗതത്തിന് തടസം അനുഭവപ്പെടുന്നില്ല.

Keywords: Kasaragod, Nileshwaram, News, Kerala, Lorry, Gas, Accident, Mangalore, Top-Headlines, Fire force, Police, National highway, Gas tanker lorry overturns on national highway; a major accident was avoided.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?