ഒമാനില്‍ ഭക്ഷണശാലയില്‍ അതിക്രമവും മോഷണവും; പ്രവാസി അറസ്റ്റില്‍

മസ്‌കറ്റ്: (www.kasargodvartha.com 13.06.2021) ഒമാനില്‍ ഭക്ഷണശാലയില്‍ അതിക്രമം നടത്തുകയും മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. 

ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റില്‍ സൊഹാര്‍ വിലായത്തിലെ ഒരു ഭക്ഷണശാലയിലാണ് സംഭവം. അറസ്റ്റിലായ  പ്രവാസിക്കെതിരെ  നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Muscat, News, Gulf, World, Top-Headlines, Police, Arrest, Crime, Theft, Attack, Man arrested for theft in a restaurant in Oman

Keywords: Muscat, News, Gulf, World, Top-Headlines, Police, Arrest, Crime, Theft, Attack, Man arrested for theft in a restaurant in Oman



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?