കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: (www.kvartha.com 02.06.2021) 2021 ലെ അര്‍ജുന, ധ്യാന്‍ ചന്ദ്, രാജീവ് ഗാന്ധി ഖേല്‍രത്ന, രാഷ്ട്രീയഖേല്‍ പ്രോത്സാഹന്‍ പുരസ്‌ക്കാര്‍, ദ്രോണാചാര്യ അവാര്‍ഡുകള്‍ക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ കേന്ദ്ര യുവജന മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്ത് അയക്കുന്നതിന് ജൂണ്‍ 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം. 

അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയുടെ നിര്‍ദിഷ്ട മാതൃകകളും മറ്റ് വിശദ വിവരങ്ങളും https://ift.tt/3cagMZf ല്‍ ലഭിക്കും. ഫോണ്‍:0471-2330167.

Thiruvananthapuram, News, Kerala, Award, Sports, Application, Sports Awards, Applications are invited for Sports Awards

Keywords: Thiruvananthapuram, News, Kerala, Award, Sports, Application, Sports Awards, Applications are invited for Sports Awards


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?