ചട്ടഞ്ചാല്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഓക്‌സിമീറ്റര്‍ വിതരണം ചെയ്ത് ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞി നല്‍കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണന്‍ നായര്‍, ദാമോദരന്‍ നായര്‍, സംഘം സെക്രട്ടറി ഇ അനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, എട്ടാം വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍, ജീവനക്കാരായ ഇ. വിജയകുമാര്‍, ശ്രീജിത്ത് കുമാര്‍ എന്‍സി, പ്രതീഷ് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?