'കുടിച്ചത് കുറച്ച് കൂടിപ്പോയി'; വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ടെത്തിയ വരന്‍ വരണമാല്യം ചാര്‍ത്തിയത് വധുവിന്റെ അമ്മയ്ക്ക്; വിഡിയോ കാണാം

മുംബൈ: (www.kvartha.com 05.06.2021) 'കുടിച്ചത് കുറച്ച് കൂടിപ്പോയി', വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ടെത്തിയ വരന്‍ വരണമാല്യം ചാര്‍ത്തിയത് വധുവിന്റെ അമ്മയ്ക്ക്. സംഭവത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. 'കുടിച്ചത് കുറച്ച് കൂടിപ്പോയി' എന്ന തലക്കെക്കോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വരണമാല്യം കയ്യിലേന്തി നില്‍ക്കുന്ന വരന്‍ എതിര്‍ദിശയില്‍ നില്‍ക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്നിരുന്ന അമ്മയെ അണിയിക്കുകയായിരുന്നു.

Drunken Groom Attempting To Put Varanamalyam on Mother In Law, Mumbai, News, Marriage, Social Media, Video, National

ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നതും വിഡിയോയില്‍ കാണാം. പിന്നീട് വീണ്ടും വധുവിന് മാലയിടാന്‍ ശ്രമിക്കുമ്പോള്‍ വരന് അതിന് സാധിക്കാതെ അടുത്തിരുന്ന കസേരയിലേക്ക് ചാഞ്ഞ് വീഴുന്നു. നിരവധി പേരാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ കാണുന്നത്. എന്നാല്‍ വിഡിയോ പഴയതാണെന്നും വ്യാജമാണെന്നുമുള്ള അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു.


Keywords: Drunken Groom Attempting To Put Varanamalyam on Mother In Law, Mumbai, News, Marriage, Social Media, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?