നീലേശ്വരം - പള്ളിക്കര ഖാദിയും സമസ്ത മുശാവറ അംഗവുമായ ഇ കെ മഹ്‌മൂദ്‌ മുസ്ലിയാർ അന്തരിച്ചു

നീലേശ്വരം: (www.kasargodvartha.com 02.06.2021) പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നീലേശ്വരം - പള്ളിക്കര ഖാദിയുമായ ഇ കെ മഹ്‌മൂദ്‌ മുസ്ലിയാർ (68) അന്തരിച്ചു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ ജനറൽ സെക്രടറിയായിരുന്നു.

                                                                            
Kasaragod, Kerala, News, Top-Headlines, Death, Obituary, Neeleswaram, Pallikara, Jamaath, Samastha, Cheruvathur, Mangalore, Secretary, Mahmood Musliar, Neeleswaram and Pallikkara Samyuktha Jama-at Khasi has passed away.


നീലേശ്വരം മർകസ് പ്രസിഡണ്ട് കൂടിയാണ്. ബുധനാഴ്ച രാവിലെ മംഗളൂറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. നീലേശ്വരം കോട്ടപ്പുറം സ്വദേശിയാണ്. ചെറുവത്തൂർ തുരുത്തിയിലാണ് ഇപ്പോൾ താമസം.

Keywords: Kasaragod, Kerala, News, Top-Headlines, Death, Obituary, Neeleswaram, Pallikara, Jamaath, Samastha, Cheruvathur, Mangalore, Secretary, Mahmood Musliar, Neeleswaram and Pallikkara Samyuktha Jama-at Khasi has passed away.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?