സഹതാരവുമായി കൂട്ടിയിടിച്ച ഡുപ്ലെസി ആശുപത്രിയില്‍

ഇസ്ലാമാബാദ്: (www.kvartha.com 13.06.2021) സൗത് ആഫ്രികൻ താരവും പാകിസ്ഥാൻ സൂപെർ ലീഗിലെ ക്വെറ്റ ഗ്ലാഡിയേറ്റേവ്സിന് താരവുമായ ഫാഫ് ഡുപ്ലെസി സഹതാരവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ചു.

ഡുപ്ലെസി ഡൈവ് ചെയ്ത് ബൗണ്ടറി തടയുന്നതിനിടെ സഹതാരം മുഹമ്മദ് ഹസ്നൈന്റെ കാലിൽ താരത്തിന്റെ തല ഇടിക്കുകയായിരുന്നു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും പെഷവാർ സാൽമിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

News, Sports, Cricket, Islamabad, Pakistan, World, Faf du Plessis, Mohammad Hasnain,

നേരത്തെ യൂറോ കപിൽ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകട നില തരണം ചെയ്തതായി റിപോർടുണ്ട്. ഫിൻലൻഡിനെതിരായുള്ള മത്സരത്തിനിടെയായിരുന്നു കായിക പ്രേമികളെ ഞെട്ടിച്ച ഈ സംഭവമുണ്ടായത്.

Keywords: News, Sports, Cricket, Islamabad, Pakistan, World, Faf du Plessis, Mohammad Hasnain, PSL 2021: Faf du Plessis taken to hospital after on-field collision with Mohammad Hasnain.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?