ശാര്‍ജയില്‍ വാക്കേറ്റത്തിനിടയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ശാര്‍ജ: (www.kasargodvartha.com 17.06.2021) ശാര്‍ജയില്‍ വാക്കേറ്റത്തിനിടയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയനെ (28) കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയന്‍ പൗരന്‍മാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് റിപോര്‍ട്. 

ചൊവ്വാഴ്ച വൈകിട്ട് വിഷ്ണു താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നൈജീരിയക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് വിഷ്ണുവിന് കുത്തേറ്റതെന്നാണ് റിപോര്‍ട്. ജെന്റ്‌സ് ബ്യൂടി പാര്‍ലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Sharjah, News, Gulf, World, Top-Headlines, Death, Killed, Crime, Attack, Keralite youth stabbed to death in Sharjah

Keywords: Sharjah, News, Gulf, World, Top-Headlines, Death, Killed, Crime, Attack, Keralite youth stabbed to death in Sharjah



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?