തൃശൂരില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂര്‍: (www.kvartha.com 12.06.2021) തൃശൂര്‍ വരന്തരപ്പിള്ളിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കച്ചേരിക്കടവ് സ്വദേശി എല്‍സിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മരക്കഷ്ണം ഉപയോഗിച്ച് എല്‍സിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. 

Thrissur, News, Kerala, Death, Killed, Crime, Police, Custody, Man killed woman in Thrissur

Keywords: Thrissur, News, Kerala, Death, Killed, Crime, Police, Custody, Man killed woman in Thrissur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?