ആലപ്പുഴയില്‍ സ്വകാര്യ ഹോസ്റ്റെല്‍ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചതായി പരാതി; മുന്‍ സഹപ്രവര്‍ത്തകനായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്


ആലപ്പുഴ: (https://ift.tt/3qtcXnR) സ്വകാര്യ ഹോസ്റ്റെല്‍ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചതായി പരാതി. എറണാകുളം കാക്കനാടുള്ള സ്വകാര്യ ഹോസ്റ്റെലിലെ മാനേജര്‍ അരുണ്‍ കോശിയെയാണ് ഇതേ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ മുന്‍ സഹപ്രവര്‍ത്തകനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. 

News, Kerala, State, Alappuzha, Complaint, Police, Injured, Hospital, Complaint that employee abducted and attacked in Alappuzha; Police search for former colleague


മര്‍ദനമേറ്റ് അവശനായ അരുണ്‍ കോശി പുലര്‍ച്ചെ അര്‍ത്തുങ്കലില്‍ വെച്ച് സംഘത്തിന്റെ കൈയില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. പരിക്ക് പറ്റിയ ഇയാളെ പൊലീസ് ചേര്‍ത്തല താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയ കൊല്ലം സ്വദേശി മധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. 

Keywords: News, Kerala, State, Alappuzha, Complaint, Police, Injured, Hospital, Complaint that employee abducted and attacked in Alappuzha; Police search for former colleague

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?