യൂറോകപില്‍ രണ്ടാം പ്രീ ക്വാർടർ മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും
വെംബ്ലി: (www.kvartha.com 26.06.2021) യൂറോകപില്‍ ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ പ്രീ ക്വാര്‍ടര്‍ മത്സരത്തില്‍ ഇറ്റലി ഓസ്ട്രിയയെ നേരിടും. തുര്‍കിയെയും സ്വിസ് പടയെയും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച ഇറ്റലി അവസാന മത്സരത്തില്‍ വെയില്‍സിനെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.
ഒരു ഗോള്‍ പോലും ഇറ്റലി ഗ്രൂപ് ഘട്ടത്തില്‍ വഴങ്ങിയിട്ടില്ല. ഗ്രൂപില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറ്റലി പ്രീ ക്വാര്‍ടറില്‍ എത്തുന്നത്. ശനിയാഴ്ച ഇറ്റലിക്കൊപ്പം ഡിഫന്‍ഡര്‍മാരായ കിയലിനിയു. ഫ്ലോറന്‍സിയും ഉണ്ടാകില്ല.
മധ്യനിരയില്‍ വെറാട്ടിയെ ഇറക്കണോ മാനുവല്‍ ലോകറ്റെല്ലി ഇറക്കണോ എന്നത് പരിശീലകന്‍ മാഞ്ചിനിക്ക് വ്യക്തമായ തീരുമാനമുണ്ടാകും. പരിചയ സമ്പത്തുള്ള വെറാടിക്കാകും ആദ്യ ഇലവനില്‍ മുന്‍ഗണന ലഭിക്കാന്‍ സാധ്യത. പ്രതിരോധ നിരയില്‍ ഇമോബിലെ ഇന്‍സിനെയും ഗംഭീര ഫോമിലാണ്.

അതേസമയം, ആദ്യമായി പ്രീ ക്വാര്‍ടറില്‍ എത്തിയ ഓസ്ട്രിയക്ക് ഒരു അട്ടിമറി സാധ്യമാകുമെന്ന എന്ന വിലയിരുത്തലുകളും ഫുട്ബോള്‍ ലോകത്ത് സജീവമാണ്.
എങ്കിലും ക്യാപ്റ്റന്‍ അലാബയുടെ കീഴില്‍ ഇറങ്ങുന്ന ടീം ഗ്രൂപ് ഘട്ടത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ചരിത്രത്തില്‍ ഇതുവരെ ഓസ്ട്രിയ ഇറ്റലിയെ പരാജയപ്പെടുത്തിയിട്ടില്ല. മത്സരം നടക്കുന്നത് രാത്രി 12.30നാണ്.
Keywords: News, Football Player, Football, Sports, Austria, Italy, World, Italy vs Australia, Euro Cup, Pre-quarter, Italy vs Australia in second pre-quarter match of Euro Cup.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment