തിരുവനന്തപുരത്ത് വയോധികയെ വെട്ടിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍
തിരുവനന്തപുരം: (www.kvartha.com 22.06.2021) തിരുവനന്തപുരത്ത് വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് പിടിയില്‍. വെമ്പായം ചീരാണിക്കര സ്വദേശി ലളിത (62) ആണ് കൊല്ലപ്പെട്ടത്.
അയല്‍വാസിയായ ബൈജുവിനെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി രണ്ട് മണിക്കാണ് സംഭവം.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Crime, Police, Elderly woman killed in Thiruvananthapuram
Powered by Info News For You

Comments
Post a Comment