ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നു; പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 20.06.2021) ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഞായറാഴ്ച പെട്രോളിനും 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില. 

തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും, ഡീസലിന് 94.47 രൂപയുമാണ് വില. ഈ മാസം 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 11 തവണയാണ്. കോാവിഡും ലോക് ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel prices soar; Petrol and diesel prices hike again on June 20

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Fuel prices soar; Petrol and diesel prices hike again on June 20



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?