ബഹ്‌റൈനില്‍ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മനാമ: (www.kasargodvartha.com 27.06.2021) ബഹ്‌റൈനില്‍ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ബഹ്‌റൈന്‍ റിട്ട്‌സ് കാള്‍ടെന്‍ ഹോടെലില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ ഹമീദ് (54) ആണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ സീഫിലായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കാന്‍ അധികൃതരുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഹോടെല്‍ അധികൃതര്‍ അറിയിച്ചു.

Manama, News, Gulf, World, Top-Headlines, Accident, Death, Malayali died in car accident in Bahrain

Keywords: Manama, News, Gulf, World, Top-Headlines, Accident, Death, Malayali died in car accident in Bahrain



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?