ഡെല്‍ഹി കാളിന്ദി കുഞ്ചില്‍ തീപിടിത്തം; അഗ്നിശമനസേന സ്ഥലത്തെത്തി

ന്യൂഡെല്‍ഹി: (www.kvartha.com 13.06.2021) ഡെല്‍ഹി മധന്‍പൂര്‍ ഖാദര്‍ പ്രദേശത്ത് കാളിന്ദി കുഞ്ചില്‍ ഞായറാഴ്ച പുലര്‍ചെ തീപിടിത്തം. ആറ് അഗ്നിശമനവാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമത്തിലാണ്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ കാര്‍ഗ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഡെല്‍ഹി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ലജ്പത് നഗറില്‍ ഷോറൂമിന് തീപിടിച്ചിരുന്നു. തീ അണക്കാന്‍ 30 അഗ്‌നിശമന വാഹനങ്ങള്‍ വേണ്ടിവന്നു. ലജ്പത് നഗറില്‍ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. 

New Delhi, News, National, Fire, Accident, Delhi: Fire breaks out at Madanpur Khadar area near Kalindi

Keywords: New Delhi, News, National, Fire, Accident, Delhi: Fire breaks out at Madanpur Khadar area near Kalindi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?