അബുദബിയില്‍ ഗ്രീന്‍ പാസ് നിലവില്‍ വന്നു; പൊതുയിടങ്ങളിൽ നിയന്ത്രണം

ഖാസിം ഉടുംബുന്തല

അബൂദബി: (www.kvartha.com 17.06.2021) 
ഷോപിംഗ് മാളുകൾ, ഗ്രാന്റ് സൂപെര്‍ മാര്‍കെറ്റുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് പ്രാബല്യത്തില്‍ വന്നു. കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവരും ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവായവരും അല്‍ ഹൊസന്‍ ആപില്‍ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ച ശേഷമേ പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കൂ.

                                                                          
Green pass introduced in Abu Dhabi; Control in public places.



എല്ലാവരും കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയവരാണെന്നതിനാല്‍ മാളുകളിലും മറ്റും പ്രവേശിച്ചവര്‍ പൂർണ ആത്മവിശ്വാസത്തോടെയാണു മണിക്കൂറുകളോളം ബുധനാഴ്ച മുതൽ ചെലവഴിച്ചത്.

ബുധനാഴ്ച മുതലാണ് ഗ്രീന്‍ പാസ് പ്രാബല്യത്തില്‍ വന്നത്. അല്‍ ഹൊസന്‍ ആപിലൂടെ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ചവരെ മാത്രമേ മാളുകളിലും ഹൈപര്‍ മാര്‍കെറ്റ്, വലിയ സൂപെര്‍ മാര്‍കെറ്റുകളിലും പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

Keywords: Abu Dhabi, Gulf, News, Market, COVID-19, Vaccine, Report By Qasim  Muhammad Udumbunthala Green pass introduced in Abu Dhabi; Control in public places.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?