ഡെല്‍ഹി എയിംസിലെ 9-ാം നിലയില്‍ തീപിടിത്തം; 22 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി, ആര്‍ക്കും പരിക്കില്ല

ന്യൂഡെല്‍ഹി: (www.kvartha.com 17.06.2021) ഡെല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസില്‍) തീപിടിത്തം. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് കണ്‍വേര്‍ഷന്‍ ബ്ലോക്കിന്റെ ഒന്‍പതാം നിലയില്‍ തീ പടര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപോര്‍ട്. 

22 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഒന്‍പതാം നിലയിലെ റഫ്രിജറേറ്ററിലെ ഷോര്‍ട് സര്‍ക്യൂട് കാരണമാണ് തീപിടിത്തമുണ്ടായത്. മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നടക്കുന്ന നിലയിലാണ് തീ പടര്‍ന്നതെന്നും രോഗികളാരും ഇവിടെ ഇല്ലെന്നും ഡല്‍ഹി ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു.

New Delhi, News, National, Escaped, Injured, Students, Fire, Accident, 22 Fire Engines At AIIMS Delhi After Fire On 9th Floor, Everyone Rescued

Keywords: New Delhi, News, National, Escaped, Injured, Students, Fire, Accident, 22 Fire Engines At AIIMS Delhi After Fire On 9th Floor, Everyone Rescued


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?