മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് അപകടം; ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്


മുംബൈ: (https://ift.tt/3g2Dt45) സബര്‍ബന്‍ ബാന്ദ്രയിലെ രണ്ട് നിലകളുള്ള വീടിന് സമീപം നാല് നില കെട്ടിടം തകര്‍ന്ന് വീണ് 28 കാരന്‍ മരിച്ചു. ഒരു സ്ത്രീ ഉള്‍പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങള്‍ 11 പേരെ രക്ഷപ്പെടുത്തി. ചില പ്രദേശവാസികള്‍ ആറ് പേരെ രക്ഷപ്പെടുത്തി.

അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് ബാന്ദ്ര എം എല്‍ എ പറഞ്ഞു. രക്ഷപ്പെടുത്തിയവരും പരിക്കേറ്റവരുമായവരെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയിലേക്കും സാന്റാക്രൂസിലെ വി എന്‍ ദേശായി ആശുപത്രിയിലേക്കും അയച്ചതായി അധികൃതര്‍ അറിയിച്ചു.

News, National, India, Mumbai, Building Collapse, Death, Accidental Death, Accident, Injured, Mumbai: Portion of building collapses on house in Bandra; 1 dead, 5 injured


കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ജോലികള്‍ക്കൊപ്പം ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: News, National, India, Mumbai, Building Collapse, Death, Accidental Death, Accident, Injured, Mumbai: Portion of building collapses on house in Bandra; 1 dead, 5 injured

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?