രാമജന്മ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍


ലഖ്‌നൗ: (https://ift.tt/3gTQHit) രാമജന്മ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ആഷിഷ് ഗുപ്ത(21), നവീന്‍ കുമാര്‍ സിംഗ്(26), സുമിത് കുമാര്‍(22), അമിത് ഝാ(24), സൂരജ് ഗുപ്ത(22) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളില്‍ മൂന്നു പേര്‍ ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടു പേര്‍ ബിഹാര്‍ സ്വദേശികളുമാണ്. പ്രതികളില്‍നിന്നും അഞ്ച് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്ടോപ്, ആധാര്‍ കാര്‍ഡിന്റെ 50 ഫോടോ കോപികള്‍ എന്നിവ പൊലീസ് കണ്ടെത്തി.

News, National, India, Lucknow, Uttar Pradesh, Fraud, Technology, Business, Finance, Police, Arrest, Accused, Fraud Ram Temple donation website busted, 5 held: UP Police


നോയിഡ സൈബര്‍ പൊലീസ് സ്റ്റേഷനിലെയും ലഖ്നൗ സൈബര്‍ ക്രൈം ഹെഡ്ക്വോടേഴ്സിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. അയോധ്യയിലെ രാമജന്മ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് റിപോര്‍ട്.

Keywords: News, National, India, Lucknow, Uttar Pradesh, Fraud, Technology, Business, Finance, Police, Arrest, Accused, Fraud Ram Temple donation website busted, 5 held: UP Police

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?