കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിലായ ഫാന്‍സ് ക്ലബിനെ കൈവിടാതെ സൂര്യ; 5000 രൂപവെച്ച് 250 ആരാധകര്‍ക്ക് നല്‍കി തെന്നിന്ത്യന്‍ താരം


ചെന്നൈ: (https://ift.tt/3vabsvt) കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിലായ ഫാന്‍സ് ക്ലബിനെ കൈവിടാതെ തെന്നിന്ത്യന്‍ സൂപെര്‍സ്റ്റാര്‍ സൂര്യ. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലികള്‍ നഷ്ടമായി വീടുകളില്‍ തന്നെ കഴിയുകയാണ്. ഈ അവസരത്തില്‍ തന്റെ ഫാന്‍സ് ക്ലബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ താരം. 

News, National, India, Chennai, Entertainment, Kollywood, Lockdown, Finance, Social Media, Actor, Cine Actor, Suriya Donates Rs 5000 Each To 250 Fan Club Members Who Lost Their Livelihood


5000 രൂപവെച്ച് ഫാന്‍സ് ക്ലബിലെ 250 ആരാധകര്‍ക്കാണ് താരം നല്‍കിയത്. ഇവരുടെ അകൗണ്ടുകളിലേക്ക് സൂര്യ പണം അയക്കുകയായിരുന്നു. ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും. ഇതിനിടെ പലരും ജോലി നഷ്ടമായതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

Keywords: News, National, India, Chennai, Entertainment, Kollywood, Lockdown, Finance, Social Media, Actor, Cine Actor, Suriya Donates Rs 5000 Each To 250 Fan Club Members Who Lost Their Livelihood

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?