ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലീം യുവതിക്ക് ബന്ധുക്കളുടെ പീഡനമെന്ന് പരാതി; 3 പേര്‍ അറസ്റ്റില്‍

ലക്‌നൗ: (www.kvartha.com 23.06.2021) ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലീം യുവതിക്ക് ബന്ധുക്കളുടെ പീഡനമെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലുള്ള 20കാരിയാണ് മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിന് ബന്ധുക്കളുടെ പീഡനത്തിരയായത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ജൂണ്‍ 19നാണ് മുസ്ലീം യുവതി വീട്ടുകാരറിയാതെ ദളിത് യുവാവിനെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്തത്. പിന്നീട് യുവതിയെ അമ്മാവന്‍ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മര്‍ദിക്കുകയുമായിരുന്നു. ചെരുപ്പ് കൊണ്ട് അടിക്കുകയും തലമുണ്ഡനം ചെയ്തതായും വീട്ടുതടങ്കലിലാക്കിയ ശേഷം കൊല്ലുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറഞ്ഞു. യുവാവിനും പെണ്‍കുട്ടിക്കും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. 

Lucknow, News, National, Arrest, Arrested, Complaint, Crime, Police, Marriage, UP woman attacked for marrying Dalit

Keywords: Lucknow, News, National, Arrest, Arrested, Complaint, Crime, Police, Marriage, UP woman attacked for marrying Dalit


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?