ലോറിക്ക് പിന്നിൽ കാറിടിച്ച് സഹോദരന്മാരടക്കം 3 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

മംഗളുറു: (www.kasargodvartha.com 20.06.2021) ലോറിക്ക് പിന്നിൽ കാറിടിച്ച് സഹോദരന്മാരടക്കം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബെൽത്തങ്ങാടിയിലെ അന്ന ജയപ്രകാശ് (25), ഇളയ സഹോദരൻ യോഗീഷ് (23) എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Karnataka, News, Mangalore, Lorry, Car-Accident, Brothers, District-Hospital, Two brothers among three killed in car accident.


ശനിയാഴ്ച രാത്രി ഹാസനിലെ കെഞ്ചട്ടഹള്ളിയിലാണ് അപകടം സംഭവിച്ചത്. ലോറി പെട്ടെന്ന് ബ്രെക് പിടിച്ചതിനെ തുടർന്ന് കാർ പിന്നിൽ നിന്ന് ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. കാർ അമിത വേഗതിയിൽ ആയിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്‌തു.

Keywords: Karnataka, News, Mangalore, Lorry, Car-Accident, Brothers, District-Hospital, Two brothers among three killed in car accident.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?