സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 36,600 രൂപ

കൊച്ചി: (www.kvartha.com 12.06.2021) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ആണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ് നിരക്ക്. വെള്ളി ഗ്രാമിന് 76 രൂപ. 

വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 4610 രൂപയിലും പവന് 36,880 രൂപയിലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില ജൂണ്‍ മൂന്നിന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂണ്‍ നാലിന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.

Kochi, News, Kerala, Business, Gold, Gold Price, Price, Gold prices fall in Kerala; 36,600 per sovereign

Keywords: Kochi, News, Kerala, Business, Gold, Gold Price, Price, Gold prices fall in Kerala; 36,600 per sovereign


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?