പാര്‍ക് ചെയ്ത ട്രകിലേക്ക് ആംബുലന്‍സ് ഇടിച്ചു കയറി അപകടം; 2 മരണം

ജയ്പൂര്‍: (www.kvartha.com 08.06.2021) പാര്‍ക് ചെയ്ത ട്രകിലേക്ക് ആംബുലന്‍സ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബല്‍വന്ദും (32) ഗുര്‍മീത് സിങ്ങുമാണ് (35) മരിച്ചത്. പരിക്കേറ്റയാളെ ജോധ്പൂരില്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് സംഭവം. ടങ്ക്‌ല ടോള്‍ പ്ലാസക്ക് സമീപമാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബിലെ ഗാന്ധിനഗറില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിയുടെ മൃതദേഹം ഗുജറാത്തില്‍ എത്തിച്ച് മടങ്ങുകയായിരുന്നു ആംബുലന്‍സ്.

Jaipur, News, National, Death, Injured, Hospital, Police, Ambulance crashes into parked truck, two dead

Keywords: Jaipur, News, National, Death, Injured, Hospital, Police, Ambulance crashes into parked truck, two dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?